Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 13
    Breaking:
    • ഒമാനികൾക്കെതിരെ വ്യാജ ആരോപണം; പ്രബോധകന്‍ സാലിം അല്‍ത്വവീലിനെ പുറത്താക്കി കുവൈത്ത്
    • പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; ആപ്പ് നിങ്ങളെ ആപ്പിലാക്കും
    • ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും
    • കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    • ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India»India-Pakistan

    ഭീഷണിയുമായി പാക്കിസ്ഥാൻ; സിന്ധു നദിയിലെ നിർമാണം തകർക്കുമെന്ന് മുന്നറിയിപ്പ്

    പാക് മാധ്യമമായ ജിയോ ന്യൂസുമായി സംസാരിക്കവെ പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫ് ആണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2025 India-Pakistan India World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്ലാമാബാദ് – സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യ സിന്ധു നദിയിൽ എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അത് തകർക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ. പാക് മാധ്യമമായ ജിയോ ന്യൂസുമായി സംസാരിക്കവെ പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫ് ആണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. നദിയിൽ ഇന്ത്യ നടത്തുന്ന ഏത് നിർണാണ പ്രവർത്തനവും കടന്നാക്രമണമായി കാണുമെന്നും അത്തരം നിർമാണങ്ങൾ തകർക്കുമെന്നും ഖാജ ആസിഫ് പറഞ്ഞു.

    ‘കടന്നാക്രമണം എന്നാൽ പീരങ്കിയോ വെടിയുണ്ടകളോ തൊടുക്കുക എന്നത് മാത്രമല്ല. അതിന് പല മുഖങ്ങളുണ്ട്. അത്തരമൊരു മുഖമാണ് വെള്ളം തടയുക എന്നത്. അത് ദാഹവും വിശപ്പും മൂലമുള്ള മരണങ്ങൾക്ക് കാരണമാകും.’ ഖാജ ആസിഫ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ⚡️BREAKING:🇵🇰🇮🇳

    Pakistan's Defense Minister, Khawaja Muhammad Asif says Pakistan will strike any Indian infrastructure aimed at diverting the flow of the Indus river. pic.twitter.com/eXWYfu7Dc6

    — War Analysis (@iiamguri9) May 3, 2025

    ജമ്മു കശ്മീരിൽ 27 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയിരുന്നു. 1960 മുതൽ നിലവിലുള്ള കരാർ റദ്ദാക്കാൻ ഇന്ത്യക്ക് അവകാശമില്ലെന്ന് പാകിസ്താൻ പ്രതികരിക്കുകയും ചെയ്തു. എന്നാൽ, ഇതാദ്യമായാണ് ഇന്ത്യ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തകർക്കുമെന്ന് പാകിസ്താൻ ഭീഷണി മുഴക്കുന്നത്.

    പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യത നിലനിൽക്കെ, പാകിസ്താൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത് വിവാദമായിരുന്നു. 450 കിലോമീറ്റർ ദൂരപരിധിയുള്ള കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദലി വെപ്പൺ സിസ്റ്റമാണ് വിജയകരമായി പരീക്ഷിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Pakistan Indus Water Treaty Pahalgam
    Latest News
    ഒമാനികൾക്കെതിരെ വ്യാജ ആരോപണം; പ്രബോധകന്‍ സാലിം അല്‍ത്വവീലിനെ പുറത്താക്കി കുവൈത്ത്
    13/08/2025
    പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക; ആപ്പ് നിങ്ങളെ ആപ്പിലാക്കും
    13/08/2025
    ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും
    13/08/2025
    കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
    13/08/2025
    ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
    13/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version