Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    • ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി
    • കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം ; നിയമദുരുപയോ​ഗമെന്ന് ഇ.ടി
    • വിഎസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ
    • ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ​ഗുരുതരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    കശ്മീര്‍ ബാരാമുള്ളയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Terrorist
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജമ്മുകശ്മീര്‍– പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരന്മാരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്‌പ്പെടുത്തിയത്. ജമ്മുവിലെ പൂഞ്ചില്‍ പാക് പ്രകോപനം ഉണ്ടായെന്നും കനത്ത തിരിച്ചടി നല്‍കിയെന്നും സൈന്യം അറിയിച്ചു. ചിനാര്‍ കോപ്‌സ് (ഇന്ത്യന്‍ ആര്‍മി) എക്‌സിലൂടെയാണ് ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

    നിയന്ത്രണരേഖ മേഖലയായ ഉറിക്ക് സമീപത്തായാണ് ഭീകരര്‍ ഒളിച്ചിരുന്നത്. സര്‍ജീവനിലൂടെ ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് തിരിച്ചറിഞ്ഞ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ചിനാര്‍ കോപ്‌സ് അറിയിച്ചു. ഭീകരറില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രില്‍ 22 ബുധനാഴ്ച ഉച്ചക്ക് അനന്തനാഗ് ജില്ലയിലെ പഹല്‍ഗാമില്‍ ട്രെക്കിങ്ങിനു പോയ വിനോദസഞ്ചാരികള്‍ക്കെതിരെ ഭീകരാക്രമണം നടന്നിരുന്നു. 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 17 പേര്‍ അനന്തനാഗിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവന്മാരെല്ലാം പുരുഷന്മാരാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baramulla Kashmir Kashmir terror attack Line of control URI Loc
    Latest News
    ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    29/07/2025
    ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി
    29/07/2025
    കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം ; നിയമദുരുപയോ​ഗമെന്ന് ഇ.ടി
    29/07/2025
    വിഎസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ
    29/07/2025
    ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ​ഗുരുതരം
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version