Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • ചരിത്രം കുറിച്ച് കേപ്പ് വെർദ്; ലോകകപ്പിൽ പന്ത് തട്ടാൻ അഞ്ചുലക്ഷം ജനസംഖ്യ മാത്രമുള്ള കൊച്ചു രാജ്യം
    • ചികിത്സയിലായിരുന്ന കുന്ദംകുളം മുന്‍ എംഎല്‍എ ബാബു പാലിശ്ശേരി അന്തരിച്ചു
    • ഖത്തറിലെ ആദ്യത്തെ സിഎൻജി ട്രക്ക് പുറത്തിറക്കി സീഷോർ ഓട്ടോമൊബൈൽസ്
    • ഇനി പിഎഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാം; ചരിത്ര തീരുമാനവുമായി ഇപിഎഫ്ഒ
    • വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം: പരമ്പര തൂത്തുവാരി ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഗോകുലം ഗോപാലന്‍ 3 മാസമായി ഇ.ഡി നിരീക്ഷണത്തില്‍, ഫെമ ലംഘിച്ചതായി കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gokulam Gopalan
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതായി കണ്ടെത്തി. റെയ്ഡില്‍ നിര്‍ണ്ണായക രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന. 14 മണിക്കൂര്‍ നീണ്ട പരിശോധന ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് അവസാനിച്ചത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാനായ ഗോപാലനെ ചെന്നൈയിലും കോഴിക്കോടുമായി 7 മണിക്കൂറോളം ചോദ്യം ചെയ്തു.

    കഴിഞ്ഞ 3 മാസമായി ഗോകുലം ഗ്രൂപ്പ് ഇ.ഡി നിരീക്ഷണത്തിലായിരുന്നു. 2022ല്‍ ഇ.ഡി കൊച്ചി യൂണിസ്റ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്യേഷണം നടക്കുന്നത്. അന്യേഷണത്തിന്റെ ഭാഗമായി ഗോകുലം എം.ഡി ബൈജുവിനെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ സംശയം തോന്നിയതിനാലാണ് റെയ്ഡ് നടത്തിയത്. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദത്തിന് ഇതുമായി ബന്ധമില്ലെന്നും ഇ.ഡി വ്യക്തമാക്കി. 2017ല്‍ ആദായനികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്യേഷണം നടത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ED Raide Empuraan Gokulan Gopalan Gukulam Group
    Latest News
    ചരിത്രം കുറിച്ച് കേപ്പ് വെർദ്; ലോകകപ്പിൽ പന്ത് തട്ടാൻ അഞ്ചുലക്ഷം ജനസംഖ്യ മാത്രമുള്ള കൊച്ചു രാജ്യം
    14/10/2025
    ചികിത്സയിലായിരുന്ന കുന്ദംകുളം മുന്‍ എംഎല്‍എ ബാബു പാലിശ്ശേരി അന്തരിച്ചു
    14/10/2025
    ഖത്തറിലെ ആദ്യത്തെ സിഎൻജി ട്രക്ക് പുറത്തിറക്കി സീഷോർ ഓട്ടോമൊബൈൽസ്
    14/10/2025
    ഇനി പിഎഫിൽ നിന്ന് മുഴുവൻ തുകയും പിൻവലിക്കാം; ചരിത്ര തീരുമാനവുമായി ഇപിഎഫ്ഒ
    14/10/2025
    വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം: പരമ്പര തൂത്തുവാരി ഇന്ത്യ
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version