മസ്കത്ത്- മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനില്‍ ഈദുൽ ഫിത്വർ തിങ്കളാഴ്ച ആയിരിക്കും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദർശിക്കുന്നതിനായി അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതേവരെ ഇതുസംബന്ധിച്ച അറിയിപ്പ് വന്നിട്ടില്ല. കനത്ത മൂടൽ മഞ്ഞും മഴയും കാരണം മാസപ്പിറവി കാണൽ ദുഷ്കരമാണ് എന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group