Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • പരിശോധനക്കിടെ ഊതിക്കാന്‍ ശ്രമിച്ച പോലീസിനോട് കയര്‍ത്ത് സിപിഎം നേതാവ്; നടുറോഡില്‍ എസ്‌ഐയുമായി കയ്യാങ്കളി
    • ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഓസ്കാർ ജേതാവായ ഫലസ്തീൻ സംവിധായകന് കുടിയേറ്റക്കാരുടെ മ‍ർദനം; ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/03/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Hamdan Ballal
    Share
    WhatsApp Facebook Twitter Telegram LinkedIn

    വെസ്റ്റ് ബാങ്ക്: ഓസ്കർ നേടിയ പലസ്തീൻ ഡോക്യുമെന്ററി നോ അ‍ദർ ലാന്റിന്റെ സഹസംവിധായകൻ ഹംദാൻ ബല്ലാലിന് ഇസ്രയേൽ കുടിയേറ്റക്കാരുടെ മ‍‍ർദനം. ആക്രമണത്തിനിരയായ ഹംദാനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹേബ്രാേണിന് തെക്കുളള മാസഫർ യട്ടയിലെ സുസ്യ ​ഗ്രാമത്തിൽ വച്ചാണ് സംഭവം.

    15ഓളം ആ​യുധധാരികളായ അനധികൃത കുടിയേറ്റക്കാർ ബല്ലാലിന്റെ വീടിനടുത്തേക്ക് എത്തിയതിനു ശേഷം കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിന്റെ ജനലുകൾ തക‍ർക്കുകയും ഹംദാന്റെ വീട്ടിനു സമീപമുള്ള വാട്ട‍ർ ടാങ്ക് നശിപ്പിക്കുകയും ചെയ്തു. സൈന്യം സ്ഥലത്തെത്തിയെങ്കിലും, ആക്രമണം നടത്തിയ കുടിയേറ്റക്കാരെ പിടികൂടാതെ ബല്ലാലിനെയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനൊപ്പം മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബല്ലാൽ സഹസംവിധാനം ചെയ്ത നോ അ‍ദ‍ർ ലാൻഡ് എന്ന ‍‍ഡോക്യുമെന്ററി ഇത്തവണ ഓസ്കാർ നേടിയിരുന്നു. ബല്ലാലിനു നേരെയുള്ള അക്രമം ഡോക്യുമെന്ററിക്കു ലഭിച്ച അന്താരാഷ്ട്ര അം​ഗീകാരത്തിലുള്ള പ്രതികാരമായിരിക്കാമെന്ന് സിനിമയുടെ മറ്റൊരു സഹസംവിധായകനായ ബാസൽ അദ്ര ആരോപിച്ചു. 2025 ഫെബ്രുവരിയിൽ ബാസൽ അദ്ര മുഖംമൂടി ധരിച്ച കുടിയേറ്റക്കാരുടെ ആക്രമണത്തിനിരയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Documentary Hamdan Ballal Isreal army No other land
    Latest News
    പരിശോധനക്കിടെ ഊതിക്കാന്‍ ശ്രമിച്ച പോലീസിനോട് കയര്‍ത്ത് സിപിഎം നേതാവ്; നടുറോഡില്‍ എസ്‌ഐയുമായി കയ്യാങ്കളി
    05/07/2025
    ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    05/07/2025
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version