കുവൈത്ത് സിറ്റി – കുവൈത്തി വനിതാ ആക്ടിവിസിറ്റ് ലുല്‍വ അല്‍ഹുസൈനാനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ദേശീയ സുരക്ഷാ ഏജന്‍സി സമര്‍പ്പിച്ച കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍യൂസുഫ് നടത്തിയ ചോദ്യം ചെയ്യലിനിടെ ശാരീരികമായും വാക്കാലും ആക്രമിക്കപ്പെട്ടെന്ന് ലുല്‍വ അല്‍ഹുസൈനാന്‍ അടുത്തിടെ ആരോപിച്ചത് ഏറെ വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group