Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ ഖബറടക്കം നടത്തി
    • അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
    • തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരങ്ങൾ മാത്രമായി ചടങ്ങുകൾ ചുരുക്കാൻ തീരുമാനം
    • പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കോഴിക്കോട് താമരശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/02/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. താമരശേരി സ്വദേശി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. സെന്റോഫ് ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. അഞ്ചു വിദ്യാർഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വ്യാഴാഴ്ച‌ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം. എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷഹബാസ്. തലയ്ക്ക് മാരക ക്ഷതമേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mohammed Shahabas Thamarashery
    Latest News
    റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ ഖബറടക്കം നടത്തി
    23/04/2026
    അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
    23/04/2026
    തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരങ്ങൾ മാത്രമായി ചടങ്ങുകൾ ചുരുക്കാൻ തീരുമാനം
    23/04/2026
    പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    23/04/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version