Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    • മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    • ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലെബനോനുള്ള പിന്തുണ സൗദി അറേബ്യ തുടരുമെന്ന് വിദേശ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/01/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്റൂത്ത്: ലെബനോനും ലെബനീസ് ജനതക്കുമുള്ള പിന്തുണ സൗദി അറേബ്യ തുടരുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പുതുതായി ചുതലയേറ്റ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനുമായി ബെയ്റൂത്ത് ബഅബദാ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുകായിരുന്നു വിദേശ മന്ത്രി. ലെബനോനില്‍ സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത് ഏറെ പ്രധാനമാണ്. ഇസ്രായിലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ നടന്ന വിനാശകരമായ യുദ്ധത്തിനു ശേഷം ലെബനോന്റെ ഭാവിയില്‍ സൗദി അറേബ്യക്ക് ശുഭാപ്തിയുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.

    ലെബനീസ് പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരിയുമായി പാര്‍ലമെന്റ് ആസ്ഥാനത്തു വെച്ചും താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മീഖാത്തിയുമായും സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ലെബനോനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും മേഖലാ പ്രശ്നങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ വിശകലനം ചെയ്തു.


    വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് യസീദ് ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, ലെബനോനിലെ സൗദി അംബാസഡര്‍ വലീദ് ബുഖാരി, വിദേശ മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമാഈല്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു. പതിനഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു സൗദി വിദേശ മന്ത്രി ലെബനോന്‍ സന്ദര്‍ശിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    lebnon
    Latest News
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026
    ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായിൽ​
    18/03/2026
    മക്ക ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചത് 6.4 കോടി യാത്രക്കാര്‍
    18/03/2026
    ഐസിസി ടി20 റാങ്കിംഗ്; സഞ്ജുവിനും ബുമ്രയ്ക്കും മുന്നേറ്റം, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version