Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 3
    Breaking:
    • കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    • വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    • ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    • ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    • അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷാദിവസം ജെ.ഇ.ഇ മെയിൻ പരീക്ഷയും; വിദ്യാർഥികൾ ആശങ്കയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ-പ്ലസ്ടു വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷാ ദിവസങ്ങളിൽ ജെ ഇ ഇ മെയിൻ പരീക്ഷയും നടക്കുമെന്ന അറിയിപ്പുവന്നതോടെ വിദ്യാർഥികൾ ആശങ്കയിൽ. പ്ലസ് ടു കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22 മുതൽ ആരംഭിക്കുമെന്ന് നേരത്തെ പരീക്ഷാ ബോർഡ് പ്രഖ്യാപിച്ചിരുന്നു. 22 മുതൽ ഒരാഴ്ചക്കാലത്തോളം പ്രാക്ടിക്കൽ പരീക്ഷയുണ്ടാകും. ഇതേ കാലയളവിൽ ജെ ഇ ഇ മെയിൻ പരീക്ഷ നടത്തുന്നതായ അറിയിപ്പ് കഴിഞ്ഞദിവസമാണ് സൈറ്റിൽ ലഭ്യമായത്. പല ജില്ലകളിലും പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുന്ന 22നാണ് ജെ ഇ ഇ മെയിൻ പരീക്ഷയും. ഇരുപരീക്ഷകളിലും പങ്കെടുക്കേണ്ട വിദ്യാർഥികൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    03/07/2026
    വെല്ലുവിളി ഉയർത്താൻ ആഫ്രിക്കൻ കരുത്തർ, മറികടക്കാൻ കൊളംബിയയും ഓസ്ട്രേലിയയും
    03/07/2026
    ടിസിഎല്ലിന്റെ ഫ്ലാഗ്ഷിപ്പ് X11L ഇനി ഖത്തറിൽ; എൽഇഡി ടിവികൾ പുറത്തിറക്കി മന്നായ് ഹോം
    03/07/2026
    ഈ സമയത്ത് അമേരിക്കയും ഇസ്രായിലും പിഴവു വരുത്തിയാൽ കനത്ത പ്രത്യാഘാതമെന്ന് ഇറാൻ
    03/07/2026
    അവസാനയാത്രയ്ക്കൊരുങ്ങി ഖമേനി: ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തിച്ചു, സംസ്കാരം ജൂലൈ 9-ന്
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version