Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറം എംഎസ്പി സ്‌കൂള്‍ അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
    • സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ യുവാവ്; പലിശക്ക് വാങ്ങി കുടുങ്ങിയത് പാസ്‌പോര്‍ട്ട്
    • കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    • നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    • ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കു​ന്തീ​ദേ​വി എ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ൽ മോ​ശ​മാ​യ കാ​ര്യ​മൊ​ന്നും ഇ​ല്ല: ബോ​ബി ചെ​മ്മ​ണ്ണൂ​ർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    honey rose boby case
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ന​ടി ഹ​ണി റോ​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ. ഹ​ണി റോ​സി​നെ മ​ഹാ​ഭാ​ര​ത​ത്തി​ലെ കു​ന്തീ​ദേ​വി​യോ​ട് താ​ൻ ഉ​പ​മി​ച്ചി​രു​ന്നു. അ​തി​ൽ മോ​ശ​മാ​യ കാ​ര്യ​മൊ​ന്നു​മി​ല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാ​സ​ങ്ങ​ള്‍​ക്ക് മു​ൻ​പാ​ണ് ജ്വ​ല്ല​റി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്ന​ത്. ഇ​പ്പോ​ൾ പ​രാ​തി​യു​മാ​യി വ​രാ​ൻ എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് അ​റി​യി​ല്ല. കു​ന്തീ​ദേ​വി എ​ന്നു പ​റ​ഞ്ഞ​തി​ൽ ദ്വ​യാ​ർ​ഥ​മു​ണ്ടെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

    ച​ട​ങ്ങി​ൽ വ​രു​മ്പോ​ള്‍ താ​ര​ങ്ങ​ളെ ആ​ഭ​ര​ണം അ​ണി​യി​ക്കാ​റു​ണ്ട്. പ​ല​പ്രാ​വ​ശ്യം ചെ​യ്തി​ട്ടു​ണ്ട്. മോ​ശ​മാ​യ കാ​ര്യ​മാ​ണെ​ന്ന് എ​നി​ക്കോ ഹ​ണി​ക്കോ തോ​ന്നി​യി​ട്ടി​ല്ല. പി​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് പെ​ട്ടെ​ന്ന് പ​രാ​തി കൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​റി​യി​ല്ല.

    തെ​റ്റി​ദ്ധ​രി​ച്ചാ​യി​രി​ക്കും പ​രാ​തി ന​ൽ​കി​യ​ത്. മോ​ശ​മാ​യി ഒ​ന്നും താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഹ​ണി റോ​സി​ന് വി​ഷ​മ​മു​ണ്ടാ​യ​തി​ൽ ത​നി​ക്കും വി​ഷ​മ​മു​ണ്ടെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ പ​റ​ഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറം എംഎസ്പി സ്‌കൂള്‍ അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
    19/06/2025
    സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ യുവാവ്; പലിശക്ക് വാങ്ങി കുടുങ്ങിയത് പാസ്‌പോര്‍ട്ട്
    19/06/2025
    കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    19/06/2025
    നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
    19/06/2025
    ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version