Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    • വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    • ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് വ​ന്ദേ​ഭാ​ര​തി​ന് ഇ​നി 20 കോ​ച്ചു​ക​ൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ല്ലം: കോ​ട്ട​യം വ​ഴി​യു​ള്ള തി​രു​വ​ന​ന്ത​പു​രം – കാ​സ​ർ​ഗോ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 20 ആ​ക്കി ഉ​യ​ർ​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ 16 കോ​ച്ചു​ക​ളാ​ണ് ഈ ​വ​ണ്ടി​ക്കു​ള്ള​ത്.

    ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കൈ​വ​ശ​മു​ള്ള പു​തി​യ 20 റേ​ക്ക് ട്രെ​യി​ൻ ആ​യി​രി​ക്കും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. ഈ ​റേ​ക്കു​ക​ൾ ഇ​പ്പോ​ൾ ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലാ​ണ് ഉ​ള്ള​ത്. അ​വ ഉ​ട​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് പ​രീ​ക്ഷ​ണ ഓ​ട്ട​വും ന​ട​ത്തേ​ണ്ട​തു​ണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​തി​നു ശേ​ഷം 20 കോ​ച്ചു​ക​ൾ ഉ​ള്ള വ​ണ്ടി ഓ​ടി തു​ട​ങ്ങും. എ​ന്ന് മു​ത​ൽ ഇ​ത് ആ​രം​ഭി​മെ​ന്ന് റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 20 കോ​ച്ചു​ക​ൾ ഉ​ള്ള വ​ണ്ടി സ​ർ​വീ​സ് തു​ട​ങ്ങു​മ്പോ​ൾ നി​ല​വി​ലെ 16 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കു​ന്ന​താ​ണ്.

    തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ന് പോ​കു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് എ​ട്ട് കോ​ച്ചു​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഈ ​വ​ണ്ടി 16 കോ​ച്ചു​ക​ളി​ലേ​യ്ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ലാ​ണ് 16 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ​ഭാ​ര​ത് ഇ​വി​ടെ ത​ന്നെ നി​ല​നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.

    തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കാ​സ​ർ​ഗോ​ഡി​നും മം​ഗ​ളു​രു സെ​ൻ​ട്ര​ലി​നും ഉ​ള്ള ര​ണ്ട് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളും യാ​ത്ര​ക്കാ​രു​ടെ 100 ശ​ത​മാ​നം ഒ​ക്കു​പ്പ​ൻ​സി​യി​ലാ​ണ് പ്ര​തി​ദി​നം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​യി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    20/06/2025
    വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ
    19/06/2025
    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    19/06/2025
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version