ഇടുക്കി: വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്.
ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. തൊടുപുഴ മുട്ടം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥികൾ ആണ് ഇരുവരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group