Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    • ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    • ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    • ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    • ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പോ​ത്ത​ന്‍​കോ​ട്ട് ഭി​ന്ന​ശേ​ഷി​ക്കാ​രി​ കൊ​ല്ലപ്പെട്ടു; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട്ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി തൗ​ഫീ​ഖ് ആ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

    സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ര​വ​ധി പോ​ക്‌​സോ കേ​സു​ക​ളി​ല്‍ അ​ട​ക്കം ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ത​ങ്ക​മ​ണി​യെ(65) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പൂ​ജ​യ്ക്കു​ള്ള പൂ​ക്ക​ള്‍ പ​റി​ക്കാ​ന്‍ പോ​കു​ന്ന ഇ​ട​ത്താ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

    മു​ഖ​ത്ത് മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ള്‍ കീ​റി​യ നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്ന് ക​മ്മ​ൽ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
    20/09/2026
    ജനസംഖ്യ കുറയുന്നതിന്റെ അപകടം തിരിച്ചറിയണം: വിസ്ഡം യൂത്ത്
    20/09/2026
    ‘കലം’ ദമാമിൽ ലോഞ്ച് ചെയ്തു
    20/09/2026
    ആയിരങ്ങൾക്ക് സൗകര്യമൊരുക്കിയ റിയാദ് കെ.എം.സി.സിയുടെ നോർക്ക ഹെൽപ് ഡെസ്‌ക് സമാപിച്ചു
    20/09/2026
    ദമാം അൽഹസക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴു പേർ അടക്കം ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version