Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    • മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    • റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വടകരയിൽ യുവതി ട്രെയിൻ തട്ടി മരിച്ചു, സ്ഥലത്തെത്തിയ റിട്ട.അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

    പി കെ രാധാകൃഷ്ണൻBy പി കെ രാധാകൃഷ്ണൻ21/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വടകര: ട്രെയിൻ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിള (48)യാണ് തീവണ്ടി തട്ടി മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിയിൽ രാജൻ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേരിനോട് സാമ്യമുള്ള പേരായതിനെ തുടർന്നാണ് ഇദ്ദേഹം സ്ഥലത്ത് എത്തിയിരുന്നത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷർമിളയെ ട്രെയിൻതട്ടിയത്. ലോക്കോ പൈലറ്റ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആർ.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയശേഷമാണ് ശർമിളയെ ട്രെയിൻതട്ടിയനിലയിൽ കണ്ടത്. അംഗജനാണ് മരിച്ച ശർമിളയുടെ ഭർത്താവ്.

    മക്കൾ: കാവ്യ, കൃഷ്ണ. ഇരിങ്ങൽ സ്കൂൾ റിട്ട. അധ്യാപകനാണ് രാജൻ. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു. മരുമക്കൾ: സോനു (ചോയ്‌സ് ഓട്ടോ പാർട്സ്), രാജേഷ് (യു.എൽ.സി.സി.എസ്)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Badgara Sharmila
    Latest News
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026
    റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    19/03/2026
    മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    19/03/2026
    റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version