Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്
    • സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി
    • ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ല; ആക്രമണം ശരിയല്ല: ആണവോർജ ഏജൻസി മേധാവി
    • ഈ പച്ചക്കറി കഴിച്ചാൽ കൊല്ലപ്പെട്ടേക്കാം, കഴിക്കരുത്-മുന്നറിയിപ്പുമായി അമേരിക്കൻ എഫ്.ഡി.എ
    • അയണ്‍ ഡോമിന് പുതിയ വെല്ലുവിളി: ഇറാന്‍ പ്രയോഗിക്കുന്നത് മള്‍ട്ടി വാര്‍ഹെഡ് മിസൈലുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒമ്പതംഗ മയക്കുമരുന്ന് കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളെല്ലാവരും സ്വദേശികളാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയിലെ നാലു ഉദ്യോഗസ്ഥരും സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനും അടങ്ങിയ സംഘമാണ് പിടിയിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അല്‍ജൗഫ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടു വഴിയാണ് മയക്കുമരുന്ന് സൗദിയിലേക്ക് കടത്തിയിരുന്നത്. വിദേശത്തുള്ള മയക്കുമരുന്ന് കടത്ത് സംഘവുമായി സഹകരിച്ച് അല്‍ജൗഫ് എയര്‍പോര്‍ട്ടിലെത്തിക്കുന്ന മയക്കുമരുന്ന് സുരക്ഷാ പരിശോധനക്ക് വിധേയമാക്കാതെ പുറത്തേക്ക് കടത്തി വീടുകളിലും രഹസ്യ കേന്ദ്രങ്ങളിലും ഒളിപ്പിച്ച് വിതരണം ചെയ്യുകയും വില്‍പന നടത്തുകയുമാണ് സംഘം ചെയ്തിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia
    Latest News
    ഇസ്രായിലില്‍ ഇറാൻ വിതച്ച നാശത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്ത്
    20/06/2025
    സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി
    20/06/2025
    ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ല; ആക്രമണം ശരിയല്ല: ആണവോർജ ഏജൻസി മേധാവി
    20/06/2025
    ഈ പച്ചക്കറി കഴിച്ചാൽ കൊല്ലപ്പെട്ടേക്കാം, കഴിക്കരുത്-മുന്നറിയിപ്പുമായി അമേരിക്കൻ എഫ്.ഡി.എ
    20/06/2025
    അയണ്‍ ഡോമിന് പുതിയ വെല്ലുവിളി: ഇറാന്‍ പ്രയോഗിക്കുന്നത് മള്‍ട്ടി വാര്‍ഹെഡ് മിസൈലുകള്‍
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version