Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് തോല്‍വി; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ജയം; ആഴ്‌സണലിന് ചെല്‍സിയോട് സമനില

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക11/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ക്യാപ് നൗ: സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. റയല്‍ സോസിഡാഡ് ആണ് ബാഴ്‌സലോണയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 33ാം മിനിറ്റില്‍ ബെക്കര്‍ ആണ് സോസിഡാഡിന്റെ വിജയഗോള്‍ നേടിയത്. പരിക്കിനെ തുടര്‍ന്ന് ലാമിന്‍ യമാല്‍ ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. ഇത് അവര്‍ക്ക് വന്‍ തിരിച്ചടിയായി. പരാജയപ്പെട്ടെങ്കിലും ഒന്നാം സ്ഥാനത്ത് ബാഴ്‌സയ്ക്ക് ആറ് പോയിന്റിന്റെ ലീഡ് ഉണ്ട്.


    ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ലെസ്റ്റര്‍ സിറ്റിക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്.ബ്രൂണോ ഫെര്‍ണാണ്ടസ്, ഗര്‍നാഷോ എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു ഗോള്‍ ലെസ്റ്റര്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണലിനെ ചെല്‍സി സമനിലയില്‍ കുരുക്കി. സ്റ്റാംഫോഡില്‍ നടന്ന മല്‍സരം 1-1നാണ് അവസാനിച്ചത്. 60ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആഴ്‌സണലിനായി ലീഡെടുത്തത്. 70ാം മിനിറ്റില്‍ പെഡ്രോ ചെല്‍സിയുടെ സമനില ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമിനെ ഇപ്‌സ്വിച്ച് 2-1നും നോട്ടിങ്ഹാമിനെ ന്യൂകാസില്‍ 3-1നും പരാജയപ്പെടുത്തി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona epl 24-25 la liga
    Latest News
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version