തിരൂരങ്ങാടി- ഓറിയന്റൽ ഹയർ സെക്കന്ററി മുൻ അധ്യാപിക സി സഫിയ(74) നിര്യാതയായി.
ഭർത്താവ് തോട്ടത്തിൽ അബ്ദുറഹ്മാൻ (പി.എസ്.എം.ഒ മുൻ ക്ലർക്ക്). മക്കൾ: റഹീബ് (ലൈബ്രേറിയൻ, മദിനത്തുൽ ഉലൂം അറബിക് കോളേജ് പുളിക്കൽ), റസീന (അധ്യാപിക, അൻവാറുൽ ഇസ്ലാം മോങ്ങം)
റസിയ (ഇരിമ്പിളിയം ഹയർ സെക്കന്ററി സ്കൂൾ ) റദീഫ (ഗവ. ബോയ്സ് ഹൈസ്കൂൾ മലപ്പുറം)
റാഹത്ത് (എ എം ൽ പി സ്കൂൾ ആന്തിയൂർകുന്ന്).
മരുമക്കൾ- റഷീദ് മോങ്ങം (എ.എം.എൽ.പി സ്കൂൾ ആന്തിയൂർകുന്ന്), എംപി മുജിബ് റഹ്മാൻ ( കോൺട്രാക്ടർ), ഫഹീദ (ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ തിരൂരങ്ങാടി ), വി പി മുഹമ്മദ്ബഷീർ (റിട്ട. അധ്യാപകൻ), ഡോ. അദീബ് (ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ കോഴിക്കോട് ). മയ്യിത്ത് നമസ്കാരം 14/10/2024 തിങ്കൾ രാവിലെ ഒമ്പതിന് തിരൂരങ്ങാടി
മേലേചിന ജുമുഅത്ത് പള്ളിയിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group