Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനവുമായി എം. സ്വരാജ്
    • ഇറാന് സഹായം നൽകാത്തതിന്റെ കാരണം വ്യക്തമാക്കി പുടിൻ
    • ഷൗക്കത്തിന് നിലമ്പൂരിനെ ഉള്ളം കയ്യിലെടുത്ത് സമ്മാനിച്ചത് ലീഗ്, മികച്ചതെല്ലാം ഒരുക്കിയിട്ടും തോറ്റുപോയ സി.പി.എം
    • കുഞാക്കയുടെ ബാപ്പൂട്ടി, നിലമ്പൂരിന്റേയും
    • കുവൈത്തില്‍ തടങ്കലിലായ അമ്മയ്ക്ക് മോചനം; മകന്റെ സംസ്‌കരണ ചടങ്ങിൽ പങ്കെടുക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    വിജയദശമി ആഘോഷത്തിനിടെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായ പരിപാടിയ്ക്കിടെ നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. പ്രീതികുളങ്ങരയിൽ ഒരു ക്ലബ്ബിന്റെ രാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം വിദ്യാർത്ഥിനിയുടെ ശ്രദ്ധയിൽപ്പെട്ടത്.

    മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് ചെയ്തതെന്നോ വ്യക്തമല്ലെന്ന് നഴ്‌സിങ് വിദ്യാർത്ഥിനി പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി കുടുംബം പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ രാത്രിയാണ് സംഭവം. തദ്ദേശവാസികളുൾപ്പെടുന്നവരാണ് ക്ലബിലെ പരിപാടിക്ക് എത്തിയത്. അതിനാൽ, പെൺകുട്ടിയുടെ മുടി മുറിച്ചത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്. കുടുംബത്തോട് വൈരാഗ്യമുള്ളവരാണോയെന്നടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മണ്ണഞ്ചേരി പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Case lady hair cuted Vijayadashami celebrations
    Latest News
    ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനവുമായി എം. സ്വരാജ്
    23/06/2025
    ഇറാന് സഹായം നൽകാത്തതിന്റെ കാരണം വ്യക്തമാക്കി പുടിൻ
    23/06/2025
    ഷൗക്കത്തിന് നിലമ്പൂരിനെ ഉള്ളം കയ്യിലെടുത്ത് സമ്മാനിച്ചത് ലീഗ്, മികച്ചതെല്ലാം ഒരുക്കിയിട്ടും തോറ്റുപോയ സി.പി.എം
    23/06/2025
    കുഞാക്കയുടെ ബാപ്പൂട്ടി, നിലമ്പൂരിന്റേയും
    23/06/2025
    കുവൈത്തില്‍ തടങ്കലിലായ അമ്മയ്ക്ക് മോചനം; മകന്റെ സംസ്‌കരണ ചടങ്ങിൽ പങ്കെടുക്കും
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version