Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    • ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    • വനിതാ സംവരണ ബിൽ: കേന്ദ്ര നീക്കത്തിൽ വിയോജിപ്പുമായി ജോൺ ബ്രിട്ടാസ് എംപി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുമെന്ന് ആശങ്ക
    • അൽ ജസ്രയിൽ വാഹനാപകടം; 20 വയസ്സുകാരിക്ക് ദാരുണാന്ത്യം
    • ഡൽഹി കലാപക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ്, ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന്  ആവശ്യം​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നഗ്‌നദൃശ്യം കാട്ടി ഭീഷണിയിലൂടെ 50 ലക്ഷം തട്ടി; വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌09/10/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മംഗളൂരു: കർണാടകയിലെ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം മുംതാസ് അലി(52)യുടെ ആത്മഹത്യയിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ.

    റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായതെന്ന് കാവൂർ പോലീസ് പറഞ്ഞു. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് ഇനി പിടിയാലാകാനുള്ള മറ്റ് പ്രതികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    . വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട വ്യവസായിയായ മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ ആറു പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്‌സാപ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66-ൽ കുളൂർ പാലത്തിന് സമീപം ബി.എം ഡബ്ല്യു കാർ കേടുപാടുകളോടെ കണ്ടെത്തിയത്.

    പ്രതികൾ നഗ്‌നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടതായും സഹോദരൻ പോലീസിൽ നൽകിയ പരാതിയിലുണ്ട്. മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എം.എൽ.എ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എം.എൽ.സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ് അലി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    businessman's death Malayali couple arrested mangloor mumthaz ali death
    Latest News
    കേരളത്തിൽ 79.63 ശതമാനം പോളിങ്; കണക്കുകൾ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
    13/04/2026
    ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    13/04/2026
    വനിതാ സംവരണ ബിൽ: കേന്ദ്ര നീക്കത്തിൽ വിയോജിപ്പുമായി ജോൺ ബ്രിട്ടാസ് എംപി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുമെന്ന് ആശങ്ക
    13/04/2026
    അൽ ജസ്രയിൽ വാഹനാപകടം; 20 വയസ്സുകാരിക്ക് ദാരുണാന്ത്യം
    13/04/2026
    ഡൽഹി കലാപക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ്, ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന്  ആവശ്യം​
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version