Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, November 6
    Breaking:
    • ആ മോഡൽ ലാരിസ്സ; ചിത്രം ഉപയോ​ഗിച്ച് വ്യാജ വോട്ട് ചെയ്തതിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ
    • ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’; പുസ്തകം പ്ര​കാ​ശ​നം ചെയ്തു
    • യു.എ.ഇ ഗായിക അഹ്‌ലാമിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരാധിക
    • മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്
    • പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എക്‌സ്പാറ്റ്‌സ് സ്‌പോർടീവ് കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് വെള്ളിയാഴ്ച, 13 ടീമുകൾ കളത്തിൽ ഇറങ്ങും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2024 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്‌സ്പാറ്റ്‌സ് സ്‌പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് 2024 ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ദുഹൈലിലെ യൂണിവേഴ്‌സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്‌നോളജി ഗ്രൗണ്ടിൽ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് 13 ടീമുകൾ കളത്തിൽ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിൽ 600 ലധികം കായികതാരങ്ങൾ പങ്കെടുക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡിൽ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. കായിക സാംസ്‌കാരിക രംഗത്തെ സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ , വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആ മോഡൽ ലാരിസ്സ; ചിത്രം ഉപയോ​ഗിച്ച് വ്യാജ വോട്ട് ചെയ്തതിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ
    06/11/2025
    ‘എം.​ടി കാ​ല​ത്തി​ന്റെ സു​കൃ​തം’; പുസ്തകം പ്ര​കാ​ശ​നം ചെയ്തു
    06/11/2025
    യു.എ.ഇ ഗായിക അഹ്‌ലാമിനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരാധിക
    06/11/2025
    മംദാനിയുടേത് മോശം തുടക്കം; അമേരിക്കയുടെ പരമാധികാരം നഷ്ടപ്പെട്ടു; പ്രസിഡന്റിനോട് നല്ലവനാകണമെന്നും ട്രംപ്
    06/11/2025
    പ്രവാസി ക്ഷേമനിധി പെൻഷൻ നിഷേധം: സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം; സൗദി കെ.എം.സി.സി
    06/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version