Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    • ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    • വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ
    • കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ തരൂരും
    • ഇറാന്‍ മിസൈല്‍ ആക്രമണം: ഇസ്രായിലില്‍ മൂന്നു മരണം, 30 പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മലപ്പുറത്ത് വീണ്ടും നിപ?; കഴിഞ്ഞദിവസം മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക14/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഒരാഴ്ചയോളം ികിത്സയിലായിരുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. രണ്ടുമാസം മുന്‍പ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nipa dout
    Latest News
    ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    19/06/2025
    ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    19/06/2025
    വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ
    19/06/2025
    കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ താരപ്രചാരകരുടെ പട്ടികയില്‍ തരൂരും
    19/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണം: ഇസ്രായിലില്‍ മൂന്നു മരണം, 30 പേര്‍ക്ക് പരിക്ക്
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version