Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • കേരളം വീണ്ടും ഒന്നിച്ചു; കുഞ്ഞു മിയ മരിയയുടെ ചികിത്സയ്ക്കായുള്ള 16.5 കോടി രൂപയും മലയാളി മനസ്സ് തൊട്ടറിഞ്ഞ് ഒഴുകിയെത്തി!
    • വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയ പാകിസ്ഥാനി കുടുങ്ങി
    • കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ എം.പിക്ക് അഞ്ച് വര്‍ഷം കഠിനതടവ്
    • യു.എന്‍ റിലീഫ് ഏജന്‍സി തകര്‍ച്ചയുടെ വക്കിലെന്ന് ഗുട്ടെറസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    87 ശതമാനം വിഷന്‍ 2030 ലക്ഷ്യങ്ങളും ഇതിനകം കൈവരിച്ചു – സൗദി നിക്ഷേപ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖാലിദ് അല്‍ഫാലിഹ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 ന്റെ ഭാഗമായി നിര്‍ണയിച്ച ലക്ഷ്യങ്ങളില്‍ 87 ശതമാനവും ഇതിനകം നടപ്പാക്കി കഴിയുകയോ പൂര്‍ത്തിയാക്കാന്‍ പോവുകയോ ആണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ഇറ്റലിയില്‍ അംബ്രോസെറ്റി സെര്‍നോബിയോ ഫോറത്തോടനുബന്ധിച്ച് സി.എന്‍.ബി.സി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി. വിഷന്‍ 2030 ന് സമാരംഭം കുറിച്ച് എട്ടു വര്‍ഷം പിന്നിടുമ്പോള്‍ സൗദി അറേബ്യ അത് നടപ്പാക്കാന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധതയും നിശ്ചയദാര്‍ഢ്യവും കൈവരിച്ചിരിക്കുന്നു.

    വിഷന്‍ 2030 നെയും അത് മുന്നോട്ടുവെച്ച അഭിലാഷങ്ങളെയും അതിന്റെ സമഗ്രതയെയും വ്യാപ്തിയെയും സംശയിക്കുന്ന നിരവധി പേരുണ്ടായിരുന്നു. പതിറ്റാണ്ടുകളായി എണ്ണയെ ആശ്രയിക്കുന്ന സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്തിന് വിഷന്‍ 2030 നുള്ളില്‍ അത് ആഗ്രഹിക്കുന്നത് ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിക്ഷേപ ധനവിനിയോഗ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തെ പിന്തുണക്കുന്നതായി കഴിഞ്ഞയാഴ്ച ഐ.എം.എഫ് പറഞ്ഞു. അടുത്ത കൊല്ലം സൗദി അറേബ്യ 4.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷ ഐ.എം.എഫ് നിലനിര്‍ത്തി. രാജ്യത്തിന്റെ അഭൂതപൂര്‍വമായ സാമ്പത്തിക പരിവര്‍ത്തനത്തില്‍ വമ്പിച്ച പുരോഗതിക്ക് ചാലകശക്തിയായി വര്‍ത്തിക്കുന്ന എണ്ണയിതര മേഖലകളുടെ വളര്‍ച്ചയെ അന്താരാഷ്ട്ര നാണയനിധി പ്രശംസിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പെട്രോളിതര മേഖല 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും നിക്ഷേപ മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    01/07/2026
    കേരളം വീണ്ടും ഒന്നിച്ചു; കുഞ്ഞു മിയ മരിയയുടെ ചികിത്സയ്ക്കായുള്ള 16.5 കോടി രൂപയും മലയാളി മനസ്സ് തൊട്ടറിഞ്ഞ് ഒഴുകിയെത്തി!
    01/07/2026
    വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയ പാകിസ്ഥാനി കുടുങ്ങി
    01/07/2026
    കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ എം.പിക്ക് അഞ്ച് വര്‍ഷം കഠിനതടവ്
    01/07/2026
    യു.എന്‍ റിലീഫ് ഏജന്‍സി തകര്‍ച്ചയുടെ വക്കിലെന്ന് ഗുട്ടെറസ്
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version