Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍
    • ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരെ തിരിച്ചറിയാന്‍ മൊബൈല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍
    • കരിപ്പൂർ- രാമനാട്ടുകര റോഡ് നാലുവരിപ്പാതയാകുന്നു: ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്രാനുമതി
    • ജിദ്ദ ചേരിവികസനം: പൊളിക്കാതെ നിലനിര്‍ത്തിയ വീട് വിസ്മയമാകുന്നു
    • മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മിഫ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മിഫ ചാമ്പ്യൻസ് ലീഗ് അലി ഹുസൈൻ ഉത്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: മദീന ഇന്ത്യൻ ഫുടുമ്പോൾ അസോ ഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിച്ചു. മദീനയിലെ ഇന്ത്യൻ ഫുടു ബോൾ മേഖലയിലെ പ്രമുഖരായ ക്ലബ്ബുകളുടെ പങ്കാളിത്വത്തോടെ ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന മത്സരങ്ങളുടെ ഉത്ഘാടനം മീഖാത്ത് റോഡിലുള്ള സദ്ധാം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു.

    മദീനയിലെ പ്രവാസി മലയാളികളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങ് അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അലി ഹുസൈൻ ഉത്ഘാടനം ചെയ്തു. വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും ടീമുകളുടെ മാർച്ച് പാസ്റ്റും ഉത്ഘാടന വേളയിൽ അരങ്ങേറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രവാസി സമൂഹത്തിൻ്റെ വൻ ജനപങ്കാളിത്വത്തോടെ നടന്ന ചടങ്ങിൽ അഷറഫ് ചൊക്ളി, ഹമീദ് പെരുപറമ്പിൽ, നിസാർ കരുനാഗപ്പള്ളി,നജീബ് പത്തനംതിട്ട,ഡോ: ഫാറൂഖ്, മെഹബൂബ് കീഴ്പ്പറമ്പ്,കോയ സംസം, സുഹുർ കിസ്മത്ത്,സമദ് ടോപ് ഫോം, കബീർ ബിരിയാണി സ്പോട്,നിസാർ കൊടിയത്തൂർ,അൽത്താഫ് കൂട്ടിലങ്ങാടി, ഷംസു എന്നിവർ സംബന്തിച്ചു.

    ഹിഫ്സു റഹ്മാൻ ,മുനീർ പടിക്കൽ,ഫൈസൽ വടക്കൻ, അജ്മൽ ആബിദ്,ജലീൽ പാലൂർ, ജാഫർ കാവാടൻ, ഗഫൂർ പട്ടാമ്പി, ഹംസ മണ്ണാർക്കാട്,ഹാരിസ് പേരാമ്പ്ര, നിസാർ മേപയൂർ, സുഹൈൽ നഹാസ്, ജദീർ തങ്ങൾ, സഹദ് അസ്ഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വിശുദ്ധ ഹറമില്‍ സ്മാര്‍ട്ട് എന്‍ജിനീയറിംഗ് സെന്റര്‍
    08/06/2025
    ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരെ തിരിച്ചറിയാന്‍ മൊബൈല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍
    08/06/2025
    കരിപ്പൂർ- രാമനാട്ടുകര റോഡ് നാലുവരിപ്പാതയാകുന്നു: ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്രാനുമതി
    08/06/2025
    ജിദ്ദ ചേരിവികസനം: പൊളിക്കാതെ നിലനിര്‍ത്തിയ വീട് വിസ്മയമാകുന്നു
    08/06/2025
    മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍നിന്ന് ഏക തീര്‍ഥാടകന്‍
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version