ജിദ്ദ :വയനാട് ദുരന്തബാധിതർക്കായി ജിദ്ദ നവോദയ സമാഹരിച്ച 22 ലക്ഷം രൂപ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാടിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കൈമാറി.
ചടങ്ങിൽ നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ജലീൽ ഉച്ചാരക്കടവ്, സലാഹുദ്ധീൻ കൊഞ്ചിറ, കെ. വി. മൊയ്ദീൻ, കേന്ദ്രകമ്മറ്റി അംഗം മുജീബ് പൂന്താനം എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group