Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 14
    Breaking:
    • പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    • ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    • സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയിലെ സ്വകാര്യമേഖല തൊഴിലാളികളുടെ പ്രൊബേഷൻ കാലത്തെ വ്യവസ്ഥകൾ അറിയാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സ്വകാര്യ മേഖലാ തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തൊഴിലാളിയെ ഒന്നില്‍ കൂടുതല്‍ തവണ പ്രൊബേഷനില്‍ നിയമിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം പറഞ്ഞു. തൊഴിലാളിയും തൊഴിലുടമയും രേഖാമൂലം ഒപ്പുവെക്കുന്ന കരാര്‍ പ്രകാരം തൊഴിലാളിക്ക് ഒരിക്കല്‍ കൂടി പ്രൊബേഷന്‍ കാലം നല്‍കാവുന്നതാണ്. ഇങ്ങിനെ രണ്ടാമതും തൊഴിലാളിയെ പ്രൊബേഷനില്‍ നിയമിക്കുന്നത് മറ്റൊരു പ്രൊഫഷനിലോ ജോലിയിലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം അവസാനിച്ച് ആറു മാസത്തില്‍ കുറയാത്ത കാലം പിന്നിട്ടിരിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിക്കാന്‍ തൊഴിലാളിയും തൊഴിലുടമയും പരസ്പര ധാരണയിലെത്തുന്ന പക്ഷം തൊഴില്‍ കരാര്‍ നടപ്പാക്കിയ ശേഷവും പ്രൊബേഷന്‍ കാലയളവ് സാധുത ഉള്ളപ്പോഴുമായിരിക്കണം ഇങ്ങിനെ ചെയ്യേണ്ടത്. പ്രൊബേഷന്‍ കാലയളവ് ഒറ്റത്തവണ ദീര്‍ഘിപ്പിക്കാനാണ് അനുമതിയുള്ളത്. പലതവണ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിക്കുന്ന പക്ഷം ഓരോ തവണയും ഇക്കാര്യത്തില്‍ വേറിട്ട കരാറുകള്‍ ഒപ്പുവെക്കല്‍ നിര്‍ബന്ധമാണ്. എല്ലാ സാഹചര്യങ്ങളിലും ആകെ പ്രൊബേഷന്‍ കാലയളവ് 180 ദിവസത്തില്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

    പ്രൊബേഷന്‍ കാലയളവില്‍ തൊഴിലാളിയോ തൊഴിലുടമയോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന പക്ഷം ഒരു കക്ഷിക്കും നഷ്ടപരിഹാരത്തിന് അവകാശമില്ല. ഇങ്ങിനെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് തൊഴിലാളിക്ക് സര്‍വീസ് ആനുകൂല്യത്തിനും അവകാശമില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    probation
    Latest News
    പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    13/04/2026
    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    13/04/2026
    ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    13/04/2026
    സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    13/04/2026
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version