Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രണ്ടു വര്‍ഷത്തിനിടെ ബുറൈദയില്‍ പാര്‍പ്പിട വാടക ഉയർന്നത് 61 ശതമാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ – മധ്യസൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ബുറൈദയില്‍ രണ്ടു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക 61 ശതമാനം തോതില്‍ ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ ബുറൈദയില്‍ പാര്‍പ്പിട വാടക 51 ശതമാനം തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2022 ല്‍ ബുറൈദയില്‍ പാര്‍പ്പിട വാടകയില്‍ സ്ഥിരതയുണ്ടായിരുന്നു. 2021 ല്‍ പാര്‍പ്പിട വാടക 3.7 ശതമാനം തോതില്‍ കുറയുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡൗണ്‍ ടൗണ്‍ അടക്കമുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത് ബുറൈദയില്‍ പാര്‍പ്പിട ആവശ്യം ഉയര്‍ത്തിയതായും ഇതാണ് വാടക ഉയരാന്‍ ഇടയാക്കിയതെന്നും റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധര്‍ പറയുന്നു. നഗരത്തിലെ ചില ഡിസ്ട്രിക്ടുകളില്‍ ഭൂമി വില ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ചെലവുകള്‍ ഉയര്‍ത്തി.

    ഉയന്ന ചെലവുകള്‍ വാടക ഉയര്‍ത്തി ഈടാക്കാനാണ് ഡെവലപ്പര്‍മാര്‍ ശ്രമിക്കുന്നത്. പലിശനിരക്ക് ഉയര്‍ന്നത് വീട് നിര്‍മാണവും വീടുകള്‍ വാങ്ങുന്നതും നിര്‍ത്തിവെക്കാന്‍ പലരെയും പ്രേരിപ്പിച്ചു. ഇത് വിപണിയില്‍ പാര്‍പ്പിടങ്ങളുടെ ലഭ്യത കുറച്ചു. ഇതും വാടക ഉയരാന്‍ ഇടയാക്കിയ ഘടകമാണെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധര്‍ പറയുന്നു.


    ബുറൈദയില്‍ 2014 ല്‍ 5.5 ശതമാനവും 2015 ല്‍ 2.3 ശതമാനവും 2016 ല്‍ 3 ശതമാനവും തോതില്‍ പാര്‍പ്പിട വാടക ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ വാടക കുറഞ്ഞു. 2017 ല്‍ ഒരു ശതമാനവും 2018 ല്‍ 3.8 ശതമാനവും 2019 ല്‍ 10.2 ശതമാനവും തോതിലാണ് വാടക കുറഞ്ഞത്. 2020 ല്‍ വാടക 16.3 ശതമാനം തോതില്‍ ഉയര്‍ന്നു. എന്നാല്‍ 2021 ല്‍ വാടക 3.7 ശതമാനം തോതില്‍ കുറയുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    real estate
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version