Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    • അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ
    • മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍
    • ഹജ് സുരക്ഷ: 2.13 ലക്ഷം സൈനികർ പുണ്യനഗരിയിൽ, നൂതന സാങ്കേതികവിദ്യയുമായി ഓപ്പറേഷൻ സെന്റർ
    • മശാഇര്‍ മെട്രോ ഉപയോഗിച്ചത് മൂന്നര ലക്ഷം ഹാജിമാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മലയാളി യാത്രക്കാരന് വിമാനത്തിൽ ഹൃദയാഘാതം; കുവൈത്ത്-കൊച്ചി വിമാനത്തിന് ദുബായിൽ അടിയന്തിര ലാന്റിംഗ്, ചികിത്സക്കിടെ മരണം

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ10/08/2024 Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: അവധിക്ക് നാട്ടിലേക്ക് തിരിച്ച മലയാളി യാത്രമദ്ധ്യേ മരണപ്പെട്ടു. കുവൈത്തിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലാണ് പത്തനിംതിട്ട റാന്നി സ്വദേശി കല്ലൂർ വീട്ടിൽ മാത്യൂ ചാക്കോയുടെ മകൻ തോമസ് ചാക്കോ(56)ദുബായിൽ മരിച്ചത്.

    കുവൈത്ത്എയർവയ്സിൽ കഴിഞ്ഞ ദിവസം 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3മണിയോടെ കൊച്ചിയിൽ ലാൻ്റ് ചെയ്യേണ്ടതായിരുന്നു. യാത്രക്കിടയിൽ തോമസ് ചാക്കോക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി വിമാനം ദുബായിൽ ലാൻ്റ് ചെയ്യുകയായിരുന്നു.തുടർന്ന് ചികിൽസ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുവൈത്തിലെ അൽ-ഇസ്സ മെഡിക്കൽ സെൻററിൽ ജോലി ചെയ്യുന്ന തോമസ് ചാക്കോ സെപ്തബർ 14 ന് ഇതേ വിമാനത്തിൽ തിരിച്ച്പോകാനുള്ള റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഏലിയാമ്മ ചാക്കോയാണ് മാതാവ്.ഭാര്യ ശോശാമ്മ തോമസ്. ദുബായ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുപോകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Thomas Chacko
    Latest News
    ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    07/06/2025
    അനിയത്തിമാരെ പോലെ കരുതിയവര്‍ ഗര്‍ഭകാലത്ത് വഞ്ചിച്ചു; കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസെടുത്തതില്‍ വിശദീകരണവുമായി ദിയ
    07/06/2025
    മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍
    07/06/2025
    ഹജ് സുരക്ഷ: 2.13 ലക്ഷം സൈനികർ പുണ്യനഗരിയിൽ, നൂതന സാങ്കേതികവിദ്യയുമായി ഓപ്പറേഷൻ സെന്റർ
    07/06/2025
    മശാഇര്‍ മെട്രോ ഉപയോഗിച്ചത് മൂന്നര ലക്ഷം ഹാജിമാര്‍
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version