Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    • ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ‘പുതിയ കാല വായന’; ഐ.സി.എഫ്‌ ദമാമിൽ ടേബിൾടോക്‌ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- ‘പുതിയകാല വായന’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ദമാം സിറ്റി സെക്ടർ ടേബിൾടോക് സംഘടിപ്പിച്ചു. ‘ബെറ്റർ വേൾഡ്‌ ബെറ്റർ ടുമോറോ’ എന്ന സന്ദേശത്തിൽ ഐസിഎഫ്‌ രാജ്യാന്തര തലത്തിൽ നടത്തിവരുന്ന മാനവ വികസന വർഷത്തിന്റെ ഭാഗമായി നടക്കുന്ന റീഡ് ആൻഡ് ലീഡ് ക്യാംപയിനിനോട് അനുബന്ധിച്ചായിരുന്നു പരിപാടി.‌


    മാറിയകാലത്തെ വായനാഉരുപ്പടികൾ, വായനയുടെ തിരഞ്ഞെടുപ്പ്‌, പ്രവാസവും വായനയും, ഫലപ്രദവായനയുടെ രാഷ്ട്രീയം തുടങ്ങി പുതിയകാല വായനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചയും നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ ഷെൽഫിൽ ഉണ്ടായിരിക്കുക എന്നതിൽ ഒതുങ്ങുന്നതാകരുത്‌ വായനയെന്നും ഡിജിറ്റൽ കാലത്തെ വായനയെ സ്വീകരിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. വായനയുടെ തിരഞ്ഞെടുപ്പ്‌ പ്രധാനമാണ്‌. പ്രവാസം സൃഷ്ടിക്കുന്ന ബഹുസാംസ്കാരിക പരിസരം തന്നെ വായനയുടേതും അനുഭവങ്ങളുടെതുമാണ്‌‌. വായനയിലൂടെ അറിവു സമ്പാദനമല്ല, മനുഷ്യപക്ഷ രാഷ്ട്രീയം പേറാനുള്ള ഊർജവും ഊക്കുമാണ്‌ സ്വാംശീകരിച്ചെടുക്കാൻ കഴിയേണ്ടതെന്നും ടേബിൾടോക്‌ അഭിപ്രായപ്പെട്ടു.

    അഷറഫ് ചാപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ഐസിഎഫ്‌ ഇന്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ, മുനീർ തോട്ടട, അഹമദ് നിസാമി, സബൂർ പുറത്തീൽ, സക്കീറുദ്ദീൻ മന്നാനി ചടയമംഗലം, സിദ്ദീഖ് ഇർഫാനി കുനിയിൽ എന്നിവർ‌ പ്രതികരിച്ചു സംസാരിച്ചു. മുസ്തഫ മുക്കൂട്‌ ചർച്ച സംഗ്രഹിച്ചു. സലാം സഖാഫി, മിദ്ലാജ് ഹാദി, നൂറുൽ അമീൻ തങ്ങൾ, സ്വലാഹുദ്ധീൻ,ലത്തീഫ് ഹാജി വെന്നിയൂർ, നസീർ പറപ്പൂർ സംബന്ധിച്ചു. യൂസുഫ്‌ പറമ്പിൽ പീടിക, നൗഷാദ് പുതിയങ്ങാടി എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ICF
    Latest News
    യുദ്ധത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി ഇസ്രായില്‍
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version