ദുബൈ: തിരുവനന്തപുരം ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ്ഷാഹിർ കുട്ടി (59) ദുബൈയിൽ നിര്യാതനായി. പിതാവ്: ഷാഹുൽ ഹമീദ്. മാതാവ്: ആബിദ ബീവി. ഭാര്യ: അജീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group