Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    • സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    • തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    • ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    • അമേരിക്ക തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളെ കുറിച്ച് അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Kerala

    ആക്രിനിരീക്ഷകരും കള്ള പണിക്കർമാരും ബി.ജെ.പിക്കെതിരെ ആക്ഷേപം ഉന്നയിച്ചു-ശ്രീജിത് പണിക്കർക്കതിരെ ഒളിയമ്പുമായി കെ. സുരേന്ദ്രൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നിരീക്ഷകരെ ആക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സുരേഷ് ​ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന് ചാനലുകളിൽ ചില ആക്രി നിരീക്ഷകരും കള്ളപ്പണിക്കർമാരും ആക്ഷേപം ഉന്നയിച്ചുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
    തെരഞ്ഞെടുപ്പ് കാലത്ത് ചാനലുകാരും ചില ആക്രി നിരീക്ഷകരും കള്ള പണിക്കർമാരും വന്നിരുന്ന് സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    തൃശൂരിൽ സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന ഘടകം കാര്യമായി സഹായിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പു കാലത്ത് ആക്ഷേപം ഉയർന്നിരുന്നു. ഈതുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രൻ പ്രതികരിച്ചത്. ചാനൽ ചർച്ചകളിൽ പതിവായി പങ്കെടുക്കുന്ന ശ്രീജിത് പണിക്കർക്കെതിരെയാണ് സുരേന്ദ്രന്റെ പ്രതികരണം എന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച തുടങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    22/06/2025
    സംഘർഷ ഭീതി; കുവൈത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു, റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്ന് സ്ഥിരീകരണം
    22/06/2025
    തെറ്റായ ടിക്കറ്റ്: വിമാനക്കമ്പനി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി
    22/06/2025
    ഇറാൻ ഇന്ത്യയുടെ ദീർഘകാല സുഹൃത്ത്; യുദ്ധം അവസാനിപ്പിക്കൽ നമ്മുടെ ഉത്തരവാദിത്തം – സോണിയ ഗാന്ധി
    22/06/2025
    അമേരിക്ക തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളെ കുറിച്ച് അറിയാം
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version