ന്യൂഡൽഹി – അയോധ്യയിലെ ശ്രീരാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ പിറകിൽ. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ പിറകിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പിന്നിലാണ്. വാരാണസിയിൽ മോഡി, കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായിയേക്കാൾ 8400 വോട്ടുകൾക്ക് പിറകിലാണിപ്പോൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group