മനാമ ബഹ്റൈനില്‍ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആര്.എഫ്) അഭിമുഖ്യത്തില്‍ തൊഴില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. ഐ.സി.ആര്.എഫ് വൈസ് ചെയര്മാന് വി.കെ തോമസിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ തൊഴില്‍ നിയമം, എല്‍.എം.ആര്.എ നിയമങ്ങള്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി വിഷയങ്ങള്‍ അവതരിപ്പിച്ചു. നാല്പതോളം
പേര് പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group