Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    • വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    • കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പൂ​ച്ച​പ്രയില്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍; ര​ണ്ട് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ട്; ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി ന​ശി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇ​ടു​ക്കി: പൂ​ച്ച​പ്രയി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ര​ണ്ട് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ട്. ഈ ​വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പി​ന്നീ​ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

    സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കൂ​റ്റ​ന്‍ ക​ല്ലു​ക​ള്‍ പ​തി​ച്ച് റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്തെ റ​ബ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026
    റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    01/07/2026
    വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    01/07/2026
    കോട്ടയം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version