കണ്ണൂർ – കണ്ണൂർ സ്വദേശി മസ്കറ്റിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
ആലക്കോട് ഒറ്റതെ സ്വദേശി ഷിനോജ് സകറിയ (49) യാണ് മസ്ക്കറ്റിലെ ഗോബ്രയിൽ മരിച്ചത്. ഭാ ര്യ ജിഷ (കുടിയാന്മല). മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group