Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    • അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സം​വി​ധാ​യ​ക​ൻ ബി​ജു വ​ട്ട​പ്പാ​റ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മൂവാറ്റുപുഴ: സി​നി​മ-​സീ​രി​യ​ൽ സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി​ജു വ​ട്ട​പ്പാ​റ (54) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഒ​രു കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നി​യി​ല്ല.

    സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ രാ​മ​രാ​വ​ണ​ൻ, സ്വ​ന്തം ഭാ​ര്യ സി​ന്ദാ​ബാ​ദ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ്. ക​ലാ​ഭ​വ​ൻ മ​ണി നാ​യ​ക​നാ​യ ലോ​ക​നാ​ഥ​ൻ ഐ​എ​എ​സ്, ക​ള​ഭം എ​ന്നീ സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ച​ക്ക​ര​വാ​വ, വെ​ളു​ത്ത ക​ത്രീ​ന, ശം​ഖു​പു​ഷ്പം എ​ന്നീ നോ​വ​ലു​ക​ളും ര​ചി​ച്ചു. നോ​വ​ലു​ക​ൾ പി​ന്നീ​ട് സീ​രി​യ​ലു​ക​ളാ​യി. ഇ​ട​വ​ഴി​യും തു​മ്പ​പ്പൂ​വും എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ക​ട​വ​നാ​ട് കു​ട്ടി​കൃ​ഷ്ണ​ൻ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

    ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘം സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. ഒ​ക്ക​ൽ വ​ട്ട​പ്പാ​റ വീ​ട്ടി​ൽ ര​വി(​ദേ​വ​ൻ)​യു​ടെ മ​ക​നാ​ണ്. മ​ക​ൾ: ദേ​വ​ന​ന്ദ​ന. സം​സ്‌​കാ​രം പി​ന്നീ​ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026
    ഹുര്‍മുസ് തുറന്നില്ലങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
    30/03/2026
    എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് വാർഷികം, എസ്.പി.സി പാസിംഗ് ഔട്ട്, യാത്രയയപ്പ് സമ്മേളനം നാളെ
    30/03/2026
    അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകളില്ല, യു.എസ് ആവശ്യങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം
    30/03/2026
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version