ഷാർജ- പ്രവാസി എഴുത്തുകാരിയും മോട്ടിവേഷൻ പ്രാസംഗികയുമായ സീന ഷുക്കൂറിന്റെ മൂന്നാമത്തെ പുസ്തകമായ ആത്മാക്കളുടെ കാവൽക്കാരൻ ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം മുൻ എം പി. ടി എൻ പ്രതാപൻ പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് പുസ്തകം സ്വീകരിച്ചു. എഴുത്തുകാരൻ റഫീഖ് തിരുവള്ളൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, ഹനീഫ് തളിക്കുളം, ഗഫൂർ പട്ടിക്കര, ഷമീർ പണിക്കത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



