Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 7
    Breaking:
    • ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    • അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    • റിയാദില്‍ ഡ്രോണ്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    • മോദിയിൽനിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല; ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടന തകർത്തു- സോണിയാ ഗാന്ധി
    • മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/11/2026 Gulf Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനിയും പ്രതിനിധി സംഘവും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി ഓഗസ്റ്റ് 27-ന് തെഹ്റാനിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകൾ പരാജയപ്പെട്ടെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തള്ളി ഖത്തർ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഖത്തർ വ്യക്തമാക്കി.

    നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാനും മേഖലയിൽ അസ്ഥിരത വളർത്താനും ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുപക്ഷവും കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മേഖലയിലെ യുദ്ധ സാഹചര്യത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. മധ്യസ്ഥരെന്ന നിലയിൽ ചർച്ചകൾ വിജയത്തിലെത്തിക്കാൻ ഇരുരാജ്യങ്ങളുമായും ഖത്തർ ഉദ്യോഗസ്ഥർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രസ്താവനയിലുണ്ട്.

    നേരത്തെയും പ്രാദേശിക തർക്കങ്ങളിലും അന്താരാഷ്ട്ര വിഷയങ്ങളിലും വിജയികരമായി മധ്യസ്ഥത വഹിച്ച ചരിത്രം ഖത്തറിനുണ്ട്. ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്ന് ഖത്തർ ഉറപ്പുനൽകുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Peace talks US-IRAN
    Latest News
    ആണവ കേന്ദ്രങ്ങൾക്ക് സമീപം ഇറാൻ അയോഡിൻ ഗുളികകൾ വിതരണം ചെയ്യുന്നു
    07/11/2026
    അമേരിക്ക- ഇറാൻ ചർച്ച പരാജയപ്പെട്ടെന്ന വാർത്ത തള്ളി ഖത്തർ; പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മീഡിയ ഓഫീസ്
    07/11/2026
    റിയാദില്‍ ഡ്രോണ്‍ ആക്രമണശ്രമം പരാജയപ്പെടുത്തി
    07/11/2026
    മോദിയിൽനിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല; ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടന തകർത്തു- സോണിയാ ഗാന്ധി
    07/11/2026
    മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
    07/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.