Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 4
    Breaking:
    • അബ്ദുല്‍ അല്‍സയ്യിദ് അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററാകും
    • പിതൃദർപ്പണം പുസ്തക പ്രകാശനം നാളെ
    • ഷാർജയിൽ അക്ഷരങ്ങളുടെ മഹോത്സവത്തിന് തുടക്കം; 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയേറി
    • ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    • സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    പിതൃദർപ്പണം പുസ്തക പ്രകാശനം നാളെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2026 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- പിതാവിനെ കുറിച്ചുള്ള പ്രവാസികളെഴുതിയ സ്നേഹസ്മരണയുടെ സമാഹാരം പിതൃദർപ്പണം എന്ന പേരിൽ വായനക്കാരിലേക്ക് എത്തുന്നു. ദുബൈ കെ എം സി സി മാധ്യമ, സാഹിത്യ വിഭാഗമായ തൂലിക ഫോറമാണ് പ്രസിദ്ധീകരണത്തിന് പിന്നിൽ. ഇസ്മായിൽ ഏറാമല, അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവർ എഡിറ്റർമാരായ പുസ്തകം ലിപി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിക്കുന്നത്.
    ഡോ.എം.കെ മുനീർ അവതാരിക എഴുതിയ പുസ്തകത്തിൽ 68പേർ അവരുടെ പിതാവിനെ കുറിച്ചെഴുതിയിട്ടുണ്ട്.

    മന്ത്രിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്‌ട്രീയ നേതാക്കൾ, എഴുത്തുകാർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഓർമ്മക്കുറിപ്പുകളിലുടെ പുസ്തകത്തിൽ ഇടം നേടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവംബർ 5ന് വ്യാഴാഴ്ച രാത്രി 9മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് പുസ്തക പ്രകാശനം നടക്കും.
    ടി എൻ പ്രതാപൻ, സന്ദീപ് വാര്യർ എം എൽ എ, പൊയിൽ അബ്ദുല്ല, പി.എ സൽമാൻ ഇബ്രാഹിം,
    ഡോ.പുത്തൂർ റഹ്‌മാൻ, പി.കെ അൻവർ നഹ, നിസാർ തളങ്കര, ഡോ. അൻവർ അമീൻ, യഹ്‌യ തളങ്കര, പി.കെ ഇസ്‌മായിൽ, റാഷിദ് അസ്‌ലം , കമാൽ വരദൂർ തുടങ്ങിയവർ പങ്കെടുക്കും.

    ഇത് സംബന്ധിച്ചു ചേർന്ന യോഗത്തിൽ ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സെക്രട്ടറി നാസർ മുല്ലക്കൽ ഉത്ഘാടനം ചെയ്തു. ചർച്ചയിൽ പങ്കെടുത്തു അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, മൂസ കോയമ്പ്രം, നബീൽ നാരങ്ങോളി, ബഷീർ കാട്ടൂർ, സിദ്ധിക്ക് ചൗകി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ ഇൻചാർജ് ടി എം എ സിദ്ധിക്ക് സ്വാഗതവും, കൺവീനർ വി കെ കെ റിയാസ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Book launch Sharjah International Book Fair
    Latest News
    അബ്ദുല്‍ അല്‍സയ്യിദ് അമേരിക്കയിലെ ആദ്യ മുസ്ലിം സെനറ്ററാകും
    04/11/2026
    പിതൃദർപ്പണം പുസ്തക പ്രകാശനം നാളെ
    04/11/2026
    ഷാർജയിൽ അക്ഷരങ്ങളുടെ മഹോത്സവത്തിന് തുടക്കം; 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയേറി
    04/11/2026
    ഒമ്പത് മാസത്തിനിടെ അറാംകോയുടെ ലാഭം 36 ശതമാനം വർധിച്ച് 379 ബില്യൺ റിയാലായി
    04/11/2026
    സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലായി ഉയര്‍ന്നു
    04/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.