ജുബൈൽ- നവോദയ ജുബൈൽ സിറ്റി യൂണിറ്റ് സമ്മേളനം ജുബൈലിൽ അഷറഫ് കൊളക്കാട്ട് നഗറിൽ നടന്നു. നവോദയ കേന്ദ്ര ട്രഷറാർ ഉമേഷ് കളരിക്കൽ ഉൽഘാടനം ചെയ്തു. അനൂപ് കുര്യൻ അധ്യക്ഷത വഹിച്ചു. സുധീർ ഷംസുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രജീഷ് കറുകയിൽ, ഷാനവാസ്, വിജയൻ പട്ടക്കര, രാകേഷ് ചണയിൽ, ഷാജിദീൻ നിലമേൽ എന്നിവർ സംസാരിച്ചു
ഭാരവാഹികളായി
പ്രസിഡന്റ്: സുധീർ ഷംസുദ്ദീൻ
സെക്രട്ടറി: അനൂപ് കുര്യൻ
ട്രഷറർ: മനോജ് കാലടി
വെസ് പ്രസിഡന്റുമാർ: സുന്ദരൻ, ഡാർവിൻ അലക്സ് .
ജോയിന്റ് സെക്രട്ടറിമാർ: അബ്ദുൽ റാജാദ്, മഹേഷ്
ജോ: ട്രഷറർ: നസറുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



