റിയാദ് – റിയാദിലും മദീനയിലും വീണ്ടും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികളുടെ ശ്രമം. റിയാദിലും മദീനയിലും ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട അഞ്ച് ഡ്രോണുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



