Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    • സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    • ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ
    • മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സദാഫ്‌കോ നാട്ടിലേക്ക്
    • അനുവാചകർക്ക് നവ്യാനുഭവം പകർന്ന് പീസ് റേഡിയോ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദിലേക്കുള്ള യാത്രയ്ക്കിടെ ജിദ്ദയിൽനിന്ന് കാണാതായ വയനാട് സ്വദേശിയായ നഴ്സിനെ കണ്ടെത്തി. ഇവർ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലുണ്ട് എന്നാണ് വിവരം. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. നിരോധിത മരുന്ന് കൈവശം വെച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.

    കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പദ്ധതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെടുന്നുണ്ടെന്നും ആ സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. പിന്നീട് സാമൂഹ്യ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് പോലീസ് കസ്റ്റഡിയിലുള്ള വിവരം ലഭിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Nurse Philomina
    Latest News
    യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    14/10/2026
    സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    14/10/2026
    ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ
    14/10/2026
    മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സദാഫ്‌കോ നാട്ടിലേക്ക്
    14/10/2026
    അനുവാചകർക്ക് നവ്യാനുഭവം പകർന്ന് പീസ് റേഡിയോ സംഗമം
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.