റിയാദ്- റിയാദ് ഷിഫയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാ(63)ന്റെ മയ്യിത്ത് ഇന്ന് റിയാദിൽ ഖബറടക്കും. ജനാസ അസീസിയയിലെ ജാമിഅ ബവാരിദി പള്ളിയിൽ വെച്ച് കുളിപ്പിച്ച് അസർ നിസ്കാരാനന്തരം മയ്യിത്ത് നിസ്കരിച്ച് ശേഷം മൻസൂരിയ മഖ്‌ബറയിലാണ് കബറടക്കുക.
📍മയ്യിത്ത് നിസ്കരിക്കുന്ന പള്ളിയുടെ (ജാമിഅ ബവാരിദി ) ലൊക്കേഷൻ
https://maps.app.goo.gl/KNcrEnTc92UAgiLV9?g_st=ic
മൻസൂരിയ മഖ്‌ബറ ലൊക്കേഷൻ
https://maps.app.goo.gl/ocZe9aaMaeXZzVe38?g_st=ic
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







