Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    • ‘ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണം അമ്മയുടെ ദുർമന്ത്രവാദം’; തെലങ്കാനയിൽ അമ്മയെ മകൻ ജീവനോടെ കത്തിച്ചുകൊന്നു
    • അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    • റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    • ഇന്നലെ റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ പൗരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ

    എലീസ മറിയംBy എലീസ മറിയം12/10/2026 Gulf India Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൈദരാബാദ്- സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശി. ഹൈദരാബാദ് മെഹ്ദി പട്ടണം സ്വദേശി 46കാരനായ മുഹമ്മദ് യൂസുഫ് ആണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. അസദുദ്ദീൻ ഉവൈസി എം പിയും ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. റിയാദിൽ താമസിക്കുന്ന ഐ ടി പ്രൊഫഷണലായ യൂസുഫ് ഒരാഴ്ച മുമ്പാണ്, ഉംറ നിർവഹിക്കാനായി ഭാര്യക്കും രണ്ട് ആൺ മക്കൾക്കും മകൾക്കുമൊപ്പം സൗദിയിലേക്ക് തിരിച്ചത്. ഒക്‌ടോബർ 10 ആക്രമണം നടക്കുമ്പോൾ കുടുംബം, മദീനയിലേക്ക് പോകാനായി വിമാനത്താവളത്തിലുണ്ടായിരുന്നു.
    മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് യൂസുഫിന് ഗുരുതര പരിക്കേറ്റതായി കുടുംബം പറഞ്ഞു. രണ്ട് മക്കളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മകളും ഭാര്യയും സുരക്ഷിതരാണെന്നും ഇവരുടെ കൂടെയുണ്ടായിരുന്ന യൂസുഫിന്റെ അമ്മായിക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി അസദുദ്ദീൻ ഉവൈസി എം പി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    RIYADH AIRPORT ATTACK
    Latest News
    ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയിൽ ഭരണ- പ്രതിപക്ഷ ഐക്യത്തോടെ പ്രമേയം പാസ്സാക്കി
    12/10/2026
    ‘ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണം അമ്മയുടെ ദുർമന്ത്രവാദം’; തെലങ്കാനയിൽ അമ്മയെ മകൻ ജീവനോടെ കത്തിച്ചുകൊന്നു
    12/10/2026
    അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    12/10/2026
    റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    12/10/2026
    ഇന്നലെ റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ പൗരൻ
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.