Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 12
    Breaking:
    • അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    • റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    • ഇന്നലെ റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ പൗരൻ
    • ഒമാന്‍ തീരത്ത് കപ്പലിനുനേരെ ആക്രമണം:രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി
    • റിയാദ് എയര്‍പോര്‍ട്ട് ആക്രമണം:പ്രമുഖ ബംഗ്ലാദേശി പ്രബോധകന്‍ നസ്റുല്ല അല്‍ബദര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇന്നലെ റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ പൗരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഇന്നലെ (ഞായറാഴ്ച) വൈകീട്ട് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ സ്വദേശിയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 11 പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നും അത് വിലയിരുത്തി വരികയാണെന്നും അതോറിറ്റി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
    ഇന്നലെ വൈകുന്നേരം ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് നാശനഷ്ടങ്ങളുടെ വിലയിരുത്തലുകളും സുരക്ഷാ പരിശോധനകളും നടന്നുകൊണ്ടിരിക്കുകയാണെന്ന് അതോറിറ്റി വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    RIYADH AIRPORT ATTACK
    Latest News
    അഷ്റഫ് നല്ലൂരിന് യാത്രയയപ്പ് നൽകി
    12/10/2026
    റിയാദ് വിമാനത്താവള ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശി യൂസുഫ്; ആക്രമണമുണ്ടായത് കുടുംബത്തോടൊപ്പം മദീനയിലേക്ക് പോകാനിരിക്കെ
    12/10/2026
    ഇന്നലെ റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാൻ പൗരൻ
    12/10/2026
    ഒമാന്‍ തീരത്ത് കപ്പലിനുനേരെ ആക്രമണം:രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി
    12/10/2026
    റിയാദ് എയര്‍പോര്‍ട്ട് ആക്രമണം:പ്രമുഖ ബംഗ്ലാദേശി പ്രബോധകന്‍ നസ്റുല്ല അല്‍ബദര്‍ കൊല്ലപ്പെട്ടു
    12/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.