Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • റിയാദിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
    • നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; എട്ട് അവാർഡുകൾക്ക് താൻ അർഹനെന്ന് അവകാശവാദം
    • പിണറായിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ, ഉടൻ മോചിപ്പിക്കാമെന്ന് ദൽഹി പോലീസ് അറിയിച്ചതായി മുഖ്യമന്ത്രി
    • അഭിജീത് ദീപ്‌കെ കസ്റ്റഡിയിൽ; സമരം അജിങ്ക്യ ഷിൻഡെ നയിക്കും
    • ദൽഹിയിൽ പോലീസിന്റെ ക്രൂരത, പിണറായി വിജയന് ദേഹാസ്വാസ്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    പിണറായിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ, ഉടൻ മോചിപ്പിക്കാമെന്ന് ദൽഹി പോലീസ് അറിയിച്ചതായി മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Top News Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ദൽഹി പോലീസ് കസ്റ്റഡിയിൽനിന്ന് ഉടൻ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി വഴി ദൽഹി റസിഡന്റ് കമ്മീഷണറോട് വിവരം ശേഖരിക്കാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി അദ്ദേഹത്തെ വിട്ടയക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. നിലവിൽ മന്ദിർമാർഗ് സ്റ്റേഷനിലുള്ള പിണറായിയെ ഉടൻ മോചിപ്പിക്കുമെന്ന് പോലീസ് ഉറപ്പു നൽകിയതായി റസിഡന്റ് കമ്മീഷണർ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Deeply concerned and strongly condemn the arbitrary detention of Shri Pinarayi Vijayan (Leader of Opposition, Keralam) by the Delhi Police. He is currently being held at Mandir Marg Police Station. On my instructions, the Chief Secretary, Keralam and the Resident Commissioner in New Delhi are in direct contact with Delhi Police authorities to coordinate all necessary steps for his immediate release. #VDSatheesan #Keralam

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — V D Satheesan (@vdsatheesan) October 10, 2026

    മുഖ്യമന്ത്രിയുടെ വാക്കുകൾ

    ഡൽഹി പോലീസ് മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ പിണറായി വിജയനെ അനാവശ്യമായി തടഞ്ഞുവെച്ചതിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതോടൊപ്പം അതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു.

    ഡൽഹി റസിഡന്റ് കമ്മീഷണർ മുഖേന സാഹചര്യം വിലയിരുത്താനും ഡൽഹി പോലീസുമായി ഏകോപനം നടത്താനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മന്ദിർമാർഗ് പോലീസ് സ്റ്റേഷനിലുള്ള ശ്രീ പിണറായി വിജയനെ ഉടൻ മോചിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

    സമാധാനപരമായ ജനാധിപത്യ പ്രതിഷേധത്തിനുള്ള മൗലികാവകാശം നേതാക്കൾക്ക് നിഷേധിക്കുന്നത് നമ്മുടെ ഭരണഘടനാ മൂല്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. പോലീസിന്റെ അതിക്രമങ്ങളിലൂടെ വിയോജിപ്പുകളെ അടിച്ചമർത്താനാവില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan VDSatheesan
    Latest News
    റിയാദിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
    10/10/2026
    നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതിൽ രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; എട്ട് അവാർഡുകൾക്ക് താൻ അർഹനെന്ന് അവകാശവാദം
    10/10/2026
    പിണറായിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ, ഉടൻ മോചിപ്പിക്കാമെന്ന് ദൽഹി പോലീസ് അറിയിച്ചതായി മുഖ്യമന്ത്രി
    10/10/2026
    അഭിജീത് ദീപ്‌കെ കസ്റ്റഡിയിൽ; സമരം അജിങ്ക്യ ഷിൻഡെ നയിക്കും
    10/10/2026
    ദൽഹിയിൽ പോലീസിന്റെ ക്രൂരത, പിണറായി വിജയന് ദേഹാസ്വാസ്ഥ്യം
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.