Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 7
    Breaking:
    • ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
    • ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    • കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    • ഫിഫ സൗഹൃദ ഫുട്‌ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
    • ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ സൗഹൃദ ഫുട്‌ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി

    എലീസ മറിയംBy എലീസ മറിയം06/10/2026 Football Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത- ഉറുഗ്വെക്കെതിരായ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ഇന്ത്യക്ക് തോൽവി. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയോട് 1-1 സമനിലയിൽ നിന്ന ശേഷം അഞ്ച് ഗോളുകൾ വഴങ്ങുകയായിരുന്നു.
    12ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിലൂടെ ഉറുഗ്വെ ആദ്യം ഗോൾ നേടി. 22-ാം മിനിറ്റിൽ മിഡ്ഫീൽഡർ അനിരുദ്ധ് ഥാപ്പ ഇന്ത്യക്കായി ഏക ഗോൾ നേടി. റയാൻ വില്യംസിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തതിന് ശേഷമുള്ള റീബൗണ്ടിൽ നിന്നാണ് ഥാപ്പ സ്‌കോർ ചെയ്തത്.

    SALT LAKE ERUPTS! 🤯 KOLKATA COMES ALIVE! 💙 Anirudh Thapa scores against the 2-time World Champions, sending the home crowd into absolute frenzy! 🏟️🔥 Catch #INDVURU LIVE NOW, on Sony Sports Network TV channels, Sony AATH & Sony LIV. #SonySportsNetwork #SonyLIV #SonyAATH #IndiaKiSabseBadiParty

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Sony Sports Network (@SonySportsNetwk) October 6, 2026

    ഒന്നാം പകുതിയിൽ മത്സരം 1-1 എന്ന നിലയിലായിരിക്കുമ്പോൾ ശക്തമായ ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം കളി അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. കളി പുനരാരംഭിച്ചതിന് പിന്നാലെ ഉറുഗ്വെക്കായി മാക്‌സി അരൗഹോ (28, 59), റോഡ്രിഗോ സലാസാർ (53), ജുവാൻ സനാബ്രിയ (71), റോഡ്രിഗോ അഗൈറെ (86) എന്നിവർ സ്‌കോർ ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa friendly match indian football
    Latest News
    ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
    06/10/2026
    ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
    06/10/2026
    കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
    06/10/2026
    ഫിഫ സൗഹൃദ ഫുട്‌ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
    06/10/2026
    ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
    06/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version