Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    • ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    • കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    • ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    335 ഒമാനി റിയാലിന്റെ(മുക്കാൽ ലക്ഷം രൂപയുടെ) വരിക്ക ചക്ക!!!

    റഹീം എം.കെBy റഹീം എം.കെ12/05/2024 Gulf Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്: ഒരു വരിക്ക ചക്കയും രണ്ടു കൊട്ട മാങ്ങയും റെക്കോർഡ് തുകക്ക് മസ്കറ്റിൽ ലേലം ഉറപ്പിച്ചു. “നമ്മൾ ചാവക്കാട്ടുകാർ” ഒമാൻ ചാപ്റ്റർ ഒരുക്കിയ “മഹർജാൻ ചാവക്കാട് 2024” വിഷു ഈദ് ഈസ്റ്റർ മെഗാ ഉത്സവത്തിലാണ് 16 കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും ആവേശകരമായ ലേലം ഉറപ്പിച്ചത്.

    പത്ത് ഒമാനി റിയാൽ അടിസ്ഥാനവില നിശ്ചയിച്ച ചക്കക്കു ഷഹീർ ഇത്തിക്കാടാണ് മകൾ നൗറീൻ ഷഹീറിന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി ഏകദേശം മുക്കാൽ ലക്ഷം രൂപക്കടുത്തു വരുന്ന 335 ഒമാനി റിയാലിന് ലേലം വിളിച്ചെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൂട്ടയ്മയിലെ ഒരംഗം നാട്ടിൽ പോയപ്പോൾ കൊണ്ടുവന്ന നാടൻ വരിക്ക ചക്കയാണ് ലേലം വിളിച്ചത്. “മഹർജാൻ ചാവക്കാട് 2024” ഭാഗമായി വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    05/04/2026
    ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    05/04/2026
    കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    05/04/2026
    ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    05/04/2026
    കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version