Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 18
    Breaking:
    • ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    • വിശുദ്ധ ഹറമിനെ ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: ഹറം ഇമാം ശൈഖ് ഡോ. ബന്ദർ ബലീല
    • ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ സന്ദർശിച്ച് മന്ത്രി; കേരളത്തിൽ അഞ്ച് വർഷത്തിൽ 100 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പി.സി വിഷ്ണുനാഥ്
    • പാക്കിസ്താനിൽ പള്ളിയിൽ സ്‌ഫോടനം; പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു
    • ഒരുമയുടെ നിറം ചാർത്തി ‘സവ’ ‘ഓണനിറവ് ‘
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ സന്ദർശിച്ച് മന്ത്രി; കേരളത്തിൽ അഞ്ച് വർഷത്തിൽ 100 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പി.സി വിഷ്ണുനാഥ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ18/09/2026 Gulf Kerala Latest Top News Tourism UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനിടെ പുതിയ 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് കേരള ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
    ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ കേരളത്തിന്റെ പവിലിയൻ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
    ഓരോ വർഷം പുതിയതായി 20 വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. പ്രദേശവാസികൾക്കും വരുമാനം ലഭ്യമാകുന്ന രീതിയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

    View this post on Instagram

    A post shared by PC Vishnunadh (@pcvishnunadh)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിനോദ സഞ്ചാര സാധ്യതയുള്ള നിരവധി സ്ഥലങ്ങൾ നമുക്കുണ്ട്. അത്തരം സ്ഥലങ്ങൾ വികസിപ്പിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ പ്രദേശവാസികൾക്കും വരുമാനം ലഭ്യമാകുന്ന രീതിയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
    യു.എ.ഇ ടൂറിസം ആൻഡ് ഇക്കണോമി മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചു. കേരളവും യു.എ.ഇയും തമ്മിൽ വിനോദ സഞ്ചാര മേഖലയിൽ ശക്തമായ സഹകരണത്തിനു ധാരണയായെന്നും മന്ത്രി അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് വിമാന കമ്പനികളുടെ പ്രതിനിധികളുമായും വിഷ്ണുനാഥ് ചർച്ച നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Tourism
    Latest News
    ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
    18/09/2026
    വിശുദ്ധ ഹറമിനെ ലക്ഷ്യം വെക്കാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല: ഹറം ഇമാം ശൈഖ് ഡോ. ബന്ദർ ബലീല
    18/09/2026
    ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ സന്ദർശിച്ച് മന്ത്രി; കേരളത്തിൽ അഞ്ച് വർഷത്തിൽ 100 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പി.സി വിഷ്ണുനാഥ്
    18/09/2026
    പാക്കിസ്താനിൽ പള്ളിയിൽ സ്‌ഫോടനം; പതിനഞ്ചോളം പേർ കൊല്ലപ്പെട്ടു
    18/09/2026
    ഒരുമയുടെ നിറം ചാർത്തി ‘സവ’ ‘ഓണനിറവ് ‘
    18/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version