Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    • സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    • പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    • സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: തന്റെ രാജ്യത്ത് ഒളിവിൽ കഴിയുന്ന മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കി. ബിആർഐസിഎസ് (BRICS) ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതായിരുന്ന അൻവർ ഇബ്രാഹീം. “സ്വകാര്യ ചർച്ചകളിൽ ഈ വിഷയം തീർച്ചയായും ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഇടപെടലുകൾ തുടരും.”- അൻവർ ഇബ്രാഹീം പറഞ്ഞു.

    “രണ്ട് രാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇത് തികച്ചും സ്വകാര്യമായി സൂക്ഷിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ബന്ധവും കെട്ടിപ്പടുക്കുന്നതിനായി ഇക്കാര്യത്തിൽ ചില മുൻഗണനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇക്കാര്യത്തിൽ നിയമവാഴ്ച ഉറപ്പാക്കേണ്ടതുണ്ട്. കൈമാറ്റ ആവശ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ചില ധാരണകളുണ്ട്, എന്നാൽ അത് വളരെ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. നിയമവാഴ്ചയെയും ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യത്തെയും ബഹുമാനിക്കുക എന്നതാണ് പ്രധാനം. മലേഷ്യയിൽ സ്ഥിരം വിസയിലാണ് സാക്കിർ നായിക്ക് ഇപ്പോൾ കഴിയുന്നത്.

    ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ, പീസ് ടിവി എന്നിവയുൾപ്പെടെയുള്ള നായിക്കിന്റെ ശൃംഖലകൾക്കെതിരെ ഇന്ത്യൻ അധികൃതർ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് 2016-ലാണ് അദ്ദേഹം മലേഷ്യയിലേക്ക് മാറിയത്. തുടർന്ന് അദ്ദേഹത്തിന് അവിടെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു. സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കൃത്യവും വിശ്വസനീയവുമായ തെളിവുകൾ നൽകിയാൽ മാത്രമേ നിയമപരമായ വഴികളിലൂടെ സഹകരിക്കൂ എന്നാണ് മലേഷ്യയുടെ നിലപാട്. ആവശ്യത്തിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്റർപോൾ നേരത്തെ സാക്കിർ നായിക്കിനെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Malasia Zakir naik
    Latest News
    അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    12/09/2026
    സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    12/09/2026
    സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    12/09/2026
    പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    12/09/2026
    സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version