Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 3
    Breaking:
    • അൽ നസ്ർ- അൽ ഹിലാൽ പോരാട്ടം; റിയാദ് ഡെർബിയുടെ വേദി മാറ്റിയേക്കും
    • യു.എസ് ആക്രമണത്തിൽ മൂന്ന് ഇറാൻ സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടു
    • കുവൈത്തിലെ ഇറാൻ ആക്രമണം; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
    • ഡൊണാൾഡ് ട്രംപും ഷെയ്ഖ് മുഹമ്മദും മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്തു
    • ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചോ, വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തിലെ ഇറാൻ ആക്രമണം; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

    എലീസ മറിയംBy എലീസ മറിയം03/09/2026 Gulf Kuwait Latest Qatar Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    സൗദി കപ്പൽ ആക്രമണത്തിൽ ഇറാനെതിരെ യു.എ.ഇ
    കുവൈത്ത് സിറ്റി- ഗൾഫ് മേഖലയെ അസ്ഥിരപ്പെടുത്തി കഴിഞ്ഞ ദിവസം കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ.
    തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും സുരക്ഷയ്ക്കും സുസ്ഥിരതക്കും നേരെയുള്ള ഭീഷണിയുമാണ് ഇറാന്റെ നടപടിയെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

    Statement | Qatar Strongly Condemns Renewed Iranian Attacks Against Kuwait

    Doha | September 03, 2026

    The State of Qatar strongly condemns the renewed attacks by the Islamic Republic of Iran against the State of Kuwait, considering them a flagrant violation of its sovereignty… pic.twitter.com/2tQ0l20KBO

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Ministry of Foreign Affairs – Qatar (@MofaQatar_EN) September 3, 2026

    കുവൈത്തിനെ ആക്രമിച്ചതിലൂടെ പ്രാദേശിക അഖണ്ഡതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ആക്രമണങ്ങൾ തുടരുന്നത് സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും. കുവൈത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, സുരക്ഷക്കായി കുവൈത്ത് സ്വീകരിക്കുന്ന നടപടികളെ പിന്തുണക്കുമെന്നും അറിയിച്ചു.
    കുവൈത്തിലെ അഹമ്മദ് അൽ ജാബിർ വ്യോമതാവളത്തിന് നേർക്കാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.
    കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദി എണ്ണക്കപ്പലിന് നേർക്കുണ്ടായ ഇറാൻ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷക്ക് ഭീഷണിയാണ് ഇറാന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സൗദി അറേബ്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും പൂർണ്ണ പിന്തുണയും നൽകുമെന്നും യു.എ.ഇ പ്രഖ്യാപിച്ചു.

    الإمارات تُدين بشدة الهجوم الإيراني العدواني الذي استهدف الناقلة السعودية "سدر"

    UAE Strongly Condemns Hostile Iranian Attack Targeting Saudi Carrier “Sidr” pic.twitter.com/ql6hkA6zDs

    — MoFA وزارة الخارجية (@mofauae) September 2, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GCC Iran attack
    Latest News
    അൽ നസ്ർ- അൽ ഹിലാൽ പോരാട്ടം; റിയാദ് ഡെർബിയുടെ വേദി മാറ്റിയേക്കും
    03/09/2026
    യു.എസ് ആക്രമണത്തിൽ മൂന്ന് ഇറാൻ സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടു
    03/09/2026
    കുവൈത്തിലെ ഇറാൻ ആക്രമണം; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
    03/09/2026
    ഡൊണാൾഡ് ട്രംപും ഷെയ്ഖ് മുഹമ്മദും മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്തു
    03/09/2026
    ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചോ, വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
    03/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version